Oneindia malayalam news

Oneindia malayalam news смотреть последние обновления за сегодня на .

എന്റെ മകളെ തട്ടിക്കൊണ്ടുപോയ കേസിൽ എനിക്ക് ശിക്ഷ കിട്ടണമെങ്കിൽ കിട്ടട്ടെ, വികാരഭരിതനായി അച്ഛൻ

1179739
9455
2015
00:09:54
30.11.2023

എന്റെ മകളെ തട്ടിക്കൊണ്ടുപോയ കേസിൽ എനിക്ക് ശിക്ഷ കിട്ടണമെങ്കിൽ കിട്ടട്ടെ, വികാരഭരിതനായി അച്ഛൻ ~PR.18~PR.19~CA.26~ED.190~HT.190~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍 For Business Enquiries Contact: +9179945 98753 Mail Id: malayalamvideos🤍oneindia.co.in

MediaOne TV Live | Malayalam News Live| Latest News Update | മീഡിയ വൺ ടീവി

75511191
81434
0
LIVE
29.03.2023

MediaOne TV Live | Malayalam News Live| Latest News Update | മീഡിയ വൺ ടീവി Watch Malayalam HD News Live on Media One news live 24X7 ,for Breaking News, Political News and Debates, Kerala news, Entertainment News, and Health News. Mediaone TV Live is a 24x7 Malayalam news channel that broadcasts the latest news from trustworthy sources. Stay tuned to Mediaone TV Live for the latest updates happening around the world. കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം. ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: 🤍 #MalayalamNewsLive #MalayalamNews #LiveNews #MalayalamLatestNews #newsmalayalam #mediaonenews Follow us: 🔺Youtube News Live: 🤍 🔺Mediaone Plex: 🤍 🔺Youtube Program: 🤍 🔺Website: 🤍 🔺Facebook: 🤍 🔺Instagram: 🤍 🔺Telegram: 🤍 Genre: News Language: Malayalam

അധ്യപികയോട് പോലും അശ്ലീലം പറയുന്ന കുട്ടികള്‍ | Oneindia Malayalam

394376
2024
142
00:02:44
21.05.2021

Teacher's reply to student who tried to verbal abuse ചോദ്യം ഒന്നുകൂടി ചോദിക്കാന്‍ ആവശ്യപ്പെട്ടു. തോല്‍ക്കരുത് എന്ന വാശിയവനുണ്ട്. അവന്‍ വീണ്ടും ചോദിച്ചു. പക്ഷെ ഇക്കുറി ആദ്യത്തെ ആത്മവിശ്വാസം അവനില്ലായിരുന്നു. Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. You Tube: 🤍 Follow us on Twitter 🤍 Like us on Facebook 🤍 Visit us: 🤍

ലബ്നാനിലേക്ക് പോകരുത്‌ എന്ന് കർശന നിർദേശം US Military Camps Attacked

237601
1171
109
00:02:17
19.10.2023

ലബ്നാനിലേക്ക് പോകരുത്‌ എന്ന് കർശന നിർദേശം US Military Camps Attacked ~PR.16~ED.190~HT.190~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍 For Business Enquiries Contact: +9179945 98753 Mail Id: malayalamvideos🤍oneindia.co.in

കണ്ണീച്ചോരയില്ലാത്ത കുരുതി, ഗാസയിലെ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണവുമായി ഇസ്രായേല്‍

44094
237
106
00:02:10
20.10.2023

വീടുകളില്‍ നിന്ന് പലായനം ചെയ്ത 500 ഓളം പലസ്തീനികള്‍ താമസിക്കുന്ന ഗാസയിലെ ഓര്‍ത്തഡോക്സ് ഗ്രീക്ക് പള്ളിയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഗാസയുടെ അല്‍ നഗരമായ അല്‍-സെയ്ടൂണിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിക്ക് നേരെയാണ് ആക്രണണം ഉണ്ടായത്. ക്രൈസ്തവ വിശ്വാസികള്‍ക്ക് പുറമേ, അഭയാര്‍ത്ഥികളായി നിരവധി ഇസ്ലാം മത വിശ്വാസികളും പള്ളിക്കകത്ത് ഉണ്ടായിരുന്നു. അല്‍ നാബിയിലെ ജനവാസ കേന്ദ്രത്തിലും ഇസ്രയേല്‍ ഷെല്‍ ആക്രമണം നടത്തി #israel #gaza ~PR.17~ED.22~HT.24~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍 For Business Enquiries Contact: +9179945 98753 Mail Id: malayalamvideos🤍oneindia.co.in

ഇസ്രായേല്‍ പലസ്തീന്‍ യുദ്ധത്തിനൊപ്പം മറ്റ് രാജ്യങ്ങള്‍ കൂടി അണിനിരക്കും, മഹായുദ്ധത്തിലേക്ക് പോകും '

135326
794
248
00:02:12
16.10.2023

പലസ്തീനികള്‍ക്കെതിരായ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ഇനിയും കാഴ്ചക്കാരായി നോക്കി നില്‍ക്കില്ലെന്ന് ഇറാന്‍. നാസികള്‍ ചെയ്തതാണ് ഇപ്പോള്‍ ഇസ്രയേല്‍ ആവര്‍ത്തിക്കുന്നത് എന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പറഞ്ഞു. ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാന്‍ ചൈന ഇടപെടണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുള്ളാഹിയനും പറഞ്ഞു ~PR.17~ED.22~HT.22~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍

തട്ടിക്കൊണ്ടുപോയവര്‍ കുഞ്ഞിനെ മയക്കാന്‍ മരുന്ന് നല്‍കി! അവര്‍ ചെയ്ത കൂട്ടിയത് ഇതൊക്കെ

180976
623
15
00:02:12
29.11.2023

അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തില്‍ രണ്ട് സ്ത്രീകള്‍ ഉണ്ടായിരുന്നുവെന്ന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് മയക്കാന്‍ മരുന്നു നല്‍കിയെന്നും പോലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസ പരിശോധനയ്ക്ക് അയച്ചു. പ്രതികളെ കണ്ടെത്താന്‍ 30 സ്ത്രീകളുടെ ചിത്രങ്ങള്‍ കുട്ടിയെ കാണിച്ചുവെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല ~PR.17~HT.24~ED.22~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍

സുരേഷ് ഗോപിയുടെ സ്പര്‍ശനം മോശമായിരുന്നു, മാപ്പ് പറച്ചില്‍ അല്ല നടന്നത്. മാധ്യമപ്രവര്‍ത്തക പറയുന്നു

38928
112
342
00:02:01
28.10.2023

Woman journalist calls out Suresh Gopi, says his apology was a justification | സുരേഷ് ഗോപിയുടേത് മാപ്പു പറച്ചിലായി തോന്നുന്നില്ലെന്ന് മീഡിയവണ്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഷിദ ജഗത്. സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിന് എതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഷിദ പറഞ്ഞു ~PR.17~ED.21~HT.24~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍

തൊപ്പിയെ ഇവിടെ കയറ്റില്ല, ഓനിങ്ങ് വരട്ടെ കലിപ്പിൽ നാട്ടുകാർ. കൂവി ഓടിച്ച് പിള്ളേർ

136168
605
237
00:03:54
12.11.2023

Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍 For Business Enquiries Contact: +9179945 98753 Mail Id: malayalamvideos🤍oneindia.co.in

അയണ്‍ ഡോമിനെ അട്ടിമറിച്ച് മിസൈലുകള്‍ ഇസ്രായേലില്‍ പതിക്കുന്നു | Oneindia Malayalam

506328
6081
947
00:02:02
12.05.2021

1500 mi$$iles fired to israel from Gaza സായുധ സംഘങ്ങള്‍ക്ക് എങ്ങനെ ഇസ്രായേല്‍ അതിര്‍ത്തിയില്‍ വിന്യസിച്ച ചാരക്കണ്ണുകളെ വെട്ടിക്കാനായി എന്നതാണ് ആരെയും അല്‍ഭുതപ്പെടുത്തുന്നത്. Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. You Tube: 🤍 Follow us on Twitter 🤍 Like us on Facebook 🤍 Visit us: 🤍

അന്ന്‌ വെറും പാർടൈം കീപ്പർ , ഇന്ന് ഇന്ത്യയുടെ "സ്‌പൈഡർമാൻ" .. KL Rahul Stunning Catch

22703
292
5
00:02:24
02.11.2023

ICC World Cup 2023: KL Rahul's Stunning catch during India Vs Sri Lanka match | ഇന്ത്യയുടെ വിജയത്തിൽ ഒരു പക്ഷെ നിർണായകം ആകുന്നത് രാഹുലിന്റെ കീപ്പിങ് പ്രകടനം തന്നെ ആണ് #INDvsSL #klrahul #iccworldcup2023 ~PR.16~ED.190~HT.190~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍 For Business Enquiries Contact: +9179945 98753 Mail Id: malayalamvideos🤍oneindia.co.in

ഇത് സ്വയം പ്രതിരോധത്തിനുമപ്പുറം, ഇസ്രയേലിനെ വിമർശിച്ചു ചൈന

79070
509
113
00:02:14
15.10.2023

ഗാസയിലെ ഇസ്രായേലിന്റെ പ്രവർത്തനങ്ങൾ "സ്വയം പ്രതിരോധത്തിന്റെ പരിധിക്കപ്പുറമാണ്" എന്നാണ് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി ഞായറാഴ്ച പ്രസ്താവനയിലൂടെ വ്യക്തമാക്കിയത് ~ED.23~HT.23~PR.23~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍

Morning News Roundup | Chapter 25 | Oneindia Malayalam

1321
20
0
00:01:34
26.04.2018

Morning News Roundup Oneindia Malayalam Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : 🤍 ♥ Facebook : 🤍 ♥ YouTube : 🤍 ♥ twitter: 🤍 ♥ Website:🤍 ♥ GPlus: 🤍 ♥ For Viral Videos: 🤍 ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

അച്ഛനോട് കട്ടകലിപ്പിൽ ഒരു പെൺകാന്താരി | Oneindia Malayalam

4074459
54509
1399
00:02:07
12.08.2020

viral video of young girl complaining about online class ഇത് എഴുതി കഴിഞ്ഞാല്‍ അതുകൂടി എഴുത് എന്നു പറയും. ഞാന്‍ പണിക്കാരത്തിയൊന്നുമല്ല ഇങ്ങനെ എഴുതാന്‍.'- ഓണ്‍ലൈന്‍ പഠനത്തെ കുറിച്ച് അച്ഛനോട് പരിഭവം പറയുകയാണ് ഒരു കൊച്ചു മിടുക്കി. കൊറോണ കാരണം സ്‌കൂള്‍ തുറന്നില്ല. ആശ്വാസം എന്ന് കരുതി ഇരിക്കുമ്പോഴാണ് ഇടിത്തീയായി ഓണ്‍ലൈന്‍ ക്ലാസുകള്‍. Oneindia Malayalam Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : 🤍 ♥ Facebook : 🤍 ♥ YouTube : 🤍 ♥ twitter: 🤍 ♥ Website:🤍 ♥ For Viral Videos: 🤍 ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Raman sreevastava Appointed As Kerala Police Adviser | Oneindia Malayalam

396932
2092
436
00:03:34
12.04.2017

Its been more than 14 years since an innocent girl lost her life at the behest of a ruthless police officer. Instead of punishing the guilty, the government has been trying to protect him. Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. You Tube: 🤍 Follow us on Twitter 🤍 Like us on Facebook 🤍 Visit us: 🤍 Download app: 🤍

പത്താം ക്ലാസുകാരന്‍ ഇത്ര മോശമായതിന്റെ ഉത്തരവാദി ആര്? | Oneindia Malayalam

524921
13546
1515
00:03:05
07.01.2021

Student misbehaved to woman who gave lift സ്‌കൂള്‍ കുട്ടിയില്‍ നിന്നും നേരിടേണ്ടി വന്ന വിചിത്രമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് അപര്‍ണ എന്ന യുവതി. തന്റെ സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ പത്താം ക്ലാസുകാരനാണ് മോശമായി പെരുമാറിയത്. Oneindia Malayalam Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : 🤍 ♥ Facebook : 🤍 ♥ YouTube : 🤍 ♥ twitter: 🤍 ♥ Website:🤍 ♥ For Viral Videos: 🤍 ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ഭൂമിയുടെ ആയുസ് അവസാനിക്കുന്നു ,സൂര്യന്‍ ഇല്ലാതായി ലോകാവസാനം വരുന്നു | OneIndia Malayalam

115666
1482
206
00:03:58
16.08.2022

European Space Agency Reveals Future Timeline Of The Sun സൂര്യന്‍ പതിവില്ലാത്ത വിധം തിളച്ചുമറിയുകയാണ്. ശാസ്ത്രലോകം മൊത്തം ആശങ്കയിലാണ്. രണ്ട് കാര്യങ്ങളാണ് ചിന്തിക്കേണ്ടത്. എത്രത്തോളം ഇത് നീളും. ഭൂമി സുരക്ഷിതമാണോ? എന്തായാലും രണ്ടും അപ്രവചനീയമാണ്. സൂര്യന്‍ പക്ഷേ എല്ലാ കാലത്തും കത്തി നില്‍ക്കുന്ന ഊര്‍ജ സ്രോതസ്സായി ഉണ്ടാവില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പ്രധാന കാരണങ്ങളിലൊന്നായി പറയുന്നത് സൂര്യനിലെ രാസമാറ്റങ്ങളാണ്. ഭൂമിയുടെ കാര്യവും അങ്ങനെ തന്നെ Sun, Spacecraft, European Space Agency, Solar System, Earth, Europe, സൂര്യന്‍, ഭൂമി, സൗരോര്‍ജം, ശാസ്ത്രലോകം, ബഹിരാകാശം Oneindia Malayalam Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : 🤍 ♥ Facebook : 🤍 ♥ YouTube : 🤍 ♥ twitter: 🤍 ♥ telegram : 🤍 ♥ Website:🤍 ♥ For Viral Videos: 🤍 ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ദേ കുടുങ്ങി കിടക്കുന്ന 41 പേർ പുറത്തേക്ക്, സന്തോഷ കാഴ്ച Uthakarakashi Mission Live

156982
959
4
04:17:04
28.11.2023

ഉത്തരകാശിയിലെ രക്ഷാദൗത്യം വിജയത്തിലേക്ക്, ശുഭവാർത്തക്കായി ഉറ്റുനോക്കി രാജ്യം Uthakarakashi Mission 𝐀𝐛𝐨𝐮𝐭: Oneindia Malayalam is an online portal that brings you the latest breaking news in Malayalam across – India, World, Politics, Sports & Current Affairs. 𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥: 🤍 𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞: 🤍 𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦: Facebook: 🤍 Twitter: 🤍 Instagram: 🤍 𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦: FilmiBeat Malayalam: 🤍 DriveSpark Malayalam: 🤍 വിവാദം സഭയിൽ ഉന്നയിച്ച് മാത്യു കുഴൽനാടൻ | Mathew Kuzhalnaadan #chandyoommen #oommenchandy 𝐀𝐛𝐨𝐮𝐭: Oneindia Malayalam is an online portal that brings you the latest breaking news in Malayalam across – India, World, Politics, Sports & Current Affairs. 𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥: 🤍 𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞: 🤍 𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦: Facebook: 🤍 Twitter: 🤍 Instagram: 🤍 𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦: FilmiBeat Malayalam: 🤍 DriveSpark Malayalam: 🤍 #oommenchandy 𝐀𝐛𝐨𝐮𝐭: Oneindia Malayalam is an online portal that brings you the latest breaking news in Malayalam across – India, World, Politics, Sports & Current Affairs. 𝐒𝐮𝐛𝐬𝐜𝐫𝐢𝐛𝐞 𝐓𝐨 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐘𝐨𝐮𝐓𝐮𝐛𝐞 𝐂𝐡𝐚𝐧𝐧𝐞𝐥: 🤍 𝐕𝐢𝐬𝐢𝐭 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦 𝐖𝐞𝐛𝐬𝐢𝐭𝐞: 🤍 𝐂𝐨𝐧𝐧𝐞𝐜𝐭 𝐖𝐢𝐭𝐡 𝐎𝐧𝐞𝐢𝐧𝐝𝐢𝐚 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦: Facebook: 🤍 Twitter: 🤍 Instagram: 🤍 𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐢𝐧𝐞𝐦𝐚, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦: FilmiBeat Malayalam: 🤍 DriveSpark Malayalam: 🤍

ഇസ്രായേലിന് വന്‍ തിരിച്ചടി, ഇസ്രായേലുമായി കൊമ്പുകോര്‍ക്കാന്‍ സൗദി! ഇറാനുമായി ചര്‍ച്ച

246545
1771
419
00:02:42
14.10.2023

പലസ്തീന്‍ ഇസ്രായേല്‍ യുദ്ധം ഒരാഴ്ച പിന്നിടവെ ഇസ്രായേലിന് അപ്രതീക്ഷിത തിരിച്ചടി. സൗദി അറേബ്യ ഇസ്രായേലുമായുള്ള കരാര്‍ നടപടികള്‍ മരവിപ്പിച്ചു എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. മാത്രമല്ല, ഇറാനുമായി സൗദി അറേബ്യ കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട് israel, #israel palestine# war, gaza, #saudi arabia,# iran, Benjamin #Netanyahu, Mohammed #bin Salman,## gulf, #gulf n#ews,# ഇസ്രായേല്‍, സൗദി #അറേബ്യ, #ഗാസ, പലസ്തീന്‍,# ഇറാന്‍,# ബെഞ്ചമിന്‍ #നെതന്യാഹു, #മുഹമ്മദ് #ബിന്‍ സല്‍മാന്‍# Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍 For Business Enquiries Contact: +9179945 98753 Mail Id: malayalamvideos🤍oneindia.co.in

എനിക്ക് ഒരു കുഞ്ഞുണ്ട്,ലയനക്കെല്ലാം അറിയാം, കമന്റോളികളെ സത്യം കേട്ടോ, ഹാഷ്മി പറയുന്നു | Layana Talks

271675
2618
492
00:23:07
05.10.2023

Layana S Kurup & Hashmi Exclusive Interview: Layana S Kurup and Hashmi talks about their relationship and the cyber attack they are facing | എനിക്ക് ആ ബന്ധത്തില്‍ കുഞ്ഞുണ്ട്,ലയനക്കെല്ലാം അറിയാം, കമന്റോളികളെ കേട്ടോ. ഹാഷ്മി പറയുന്നു | Layana #LayanaSKurup ~PR.17~CA.25~ED.21~HT.24~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍 For Business Enquiries Contact: +9179945 98753 Mail Id: malayalamvideos🤍oneindia.co.in

Women Became Pregnant by Her Son in kasaragod | Oneindia Malayalam

108238
548
156
00:02:04
30.03.2017

Women became pregnant by her 14year old son.He was doing this after giving sleeping pills to her.Atlast he Cought while counselling from school.But Police is unable to take a case against him. ഭക്ഷണത്തില്‍ ഉറക്കഗുളികകള്‍ കൊടുത്ത് മയക്കിയ ശേഷം കാസര്‍കോട്ടെ 14കാരന്‍ അമ്മയെ നിരവധി തവണ ബലാത്സംഗം ചെയ്തു! രഹസ്യാന്വേഷണത്തില്‍ പിടിവീണതോടെ കുറ്റം ഏറ്റു പറഞ്ഞ് മകന്‍; കേസെടുക്കാനാവാതെ വലഞ്ഞ് പൊലീസ്. Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. You Tube: 🤍 Follow us on Twitter 🤍 Like us on Facebook 🤍 Visit us: 🤍 Download app: 🤍

ശ്രീലങ്കയെ കണ്ട് വീണ്ടും കലി കൊണ്ട് സിറാജ് , ദയനീയ ദൃശ്യങ്ങൾ ഇതാ | IND Vs SL

15282
141
10
00:03:20
02.11.2023

Mohammed Shami, Mohammed Siraj and Jasprit Bumrah goes berserk as India Beat Sri Lanka in a record margin | ഇന്ത്യൻ ബൗളിങ്ങിന്റെ അതിഗംഭീര പ്രകടനം തന്നെ ആണ് ഇന്ത്യൻ ആരാധകർ കണ്ടത് #iccworldcup2023 #INDvsSL #mohammedshami ~ED.23~HT.23~PR.16~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍

ആശംസ അറിയിച്ച് സച്ചിൻ , ഏറ്റെടുത്ത് ആരാധകർ Kohli Breaks Number of Records In World cup match

2464
46
1
00:03:57
05.11.2023

ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടി വിരാട് കോലി. ജന്മദിനത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കോലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 49 ഏകദിന സെഞ്ച്വറിയെന്ന ലോക റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് ~PR.16~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍

അവളെ രക്ഷിക്കുന്നതിനിടയില്‍ എന്നെ അവര്‍ വലിച്ചിഴച്ചു, അബിഗേലിന്റെ സഹോദരന്‍ നെഞ്ചുപൊട്ടി പറയുന്നു

418012
2557
212
00:04:36
28.11.2023

കേരളത്തെ ഞെട്ടിച്ച് പട്ടാപ്പകല്‍ നാലംഗ സംഘം തട്ടിക്കൊണ്ടു പോയ 6 വയസ്സുകാരി അബിഗേല്‍ സാറ റെജിക്കായി തിരച്ചില്‍ തുടരുകയാണ്. ഈ കേസില്‍ ഏറ്റവും നിര്‍ണാകയമായത് അബിഗേലിന്റെ സഹോദരന്‍ ജോനാഥന്റെ ജാഗ്രതയോട് കൂടിയുള്ള ഇടപെടലാണ്. അവന്‍ രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു... Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍 For Business Enquiries Contact: +9179945 98753 Mail Id: malayalamvideos🤍oneindia.co.in

പ്ലെയ്‌നില്‍ കയറിയപ്പോള്‍ പൈലറ്റ് സ്വന്തം മകന്‍, ഞെട്ടിത്തരിച്ച അമ്മയുടെ റിയാക്ഷന്‍ കണ്ടോ

801323
9092
378
00:01:41
11.10.2023

Viral Video: Pilot son Surprises Mother On Plane, Her Reaction Is Priceless | അമ്മയ്ക്ക് കിടിലന്‍ സര്‍പ്രൈസ് നല്‍കുന്ന മകനാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. വിമല്‍ ശശിധരന്‍ എന്ന പൈലറ്റാണ് തന്റെ അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കുന്നത്. ഹൃദയസ്പര്‍ശിയായ വീഡിയോ വന്‍ വൈറലായി. വീഡിയോ കണ്ടവരൊക്കെ ഈ മകനെ അഭിനന്ദിക്കുകയാണ് #ViralVideo #Pilot #Flight ~PR.17~ED.22~HT.24~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍

തട്ടികൊണ്ടുപോയവരെന്ന് സംശയിക്കുന്ന സംഘം പെട്രോൾ പമ്പിൽ ; ജീവനക്കാർ പ്രതികരിക്കുന്നു | Child Missing

47557
242
13
00:02:44
27.11.2023

തട്ടികൊണ്ടുപോയവരെന്ന് സംശയിക്കുന്ന സംഘം പെട്രോൾ പമ്പിൽ ; ജീവനക്കാർ പ്രതികരിക്കുന്നു | Child Missing ~PR.18~ED.22~CA.26~HT.22~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍 For Business Enquiries Contact: +9179945 98753 Mail Id: malayalamvideos🤍oneindia.co.in

അവര്‍ നടത്തുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനം; അത് ചെയ്തത് താനെന്ന് മാര്‍ട്ടിന്‍; വീഡിയോ

10265
28
9
00:03:02
29.10.2023

Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍 For Business Enquiries Contact: +9179945 98753 Mail Id: malayalamvideos🤍oneindia.co.in

News18 Kerala LIVE |Oyoor Child Kidnapping Case |Abigel Sara |Navakerala Sadas |Karuvannur Bank Scam

13992811
20394
0
LIVE
04.03.2022

Oyoor Child Kidnapping Case : Kollam Oyoor തട്ടിക്കൊണ്ട് പോക്കിൽ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യൽ തുടരുന്നു. മൊഴികൾ പരിശോധിച്ച് പൊലീസ് Navakerala Sadass 2023 : നവകേരള സദസ് Palakkad ജില്ലയിൽ രണ്ടാം ദിനം .പാലക്കാട് ,മലമ്പുഴ ,കോങ്ങാട് , ചിറ്റൂർ മണ്ഡലങ്ങളിലാണ് ഇന്ന് സദസ്. Karuvannur Bank Scam : കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎമ്മിനെതിരെ തെളിവുകളുമായി ED. ബാങ്കിൽ പാർട്ടിയുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളെന്ന് ഇഡി പറയുന്നു. #karuvannurbankscam #abigelsarafound #navakeralasadas #malayalamnews #news18kerala #keralanews #todaynewsmalayalam #മലയാളംവാർത്ത News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News About the Channel: News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel. ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ... Subscribe our channel for latest news updates: 🤍 Follow Us On: - Facebook: 🤍 Twitter: 🤍 Website: 🤍

'ആലുവ ടൗൺ ഭായിമാരുടെ അഴിഞ്ഞാട്ടം ,നാട്ടുകാരുടെ വെളിപ്പെടുത്തൽ'

1252834
10711
1852
00:07:41
04.08.2023

People of Aluva talks about the situation which is taking place at Aluva | ആലുവ ടൗൺ ഭായിമാരുടെ വേശ്യാലയം,എപ്പോഴും സ്ത്രീകൾ, നാട്ടുകാരുടെ ഞെട്ടിക്കും വെളിപ്പെടുത്തൽ #Aluva #aluvacase ~CA.184~PR.15~ED.21~HT.24~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍

രോഹിത്തിന്റെ ചതി; മുന്‍ പാകിസ്താന്‍ പേസറുടെ ഞെട്ടിച്ച ആരോപണം, വൈറല്‍

6260
96
18
00:02:20
16.11.2023

ഇന്ത്യയെ ഗംഭീര വിജയത്തിലേക്ക് നയിച്ച് ഫൈനലിലെത്തിച്ചിരിക്കുകയാണ് രോഹിത് ശര്‍മ. ലോകം മുഴുവന്‍ ഇന്ത്യന്‍ നായകനെ പ്രശംസിക്കുകയാണ്. ~ED.23~HT.23~PR.18~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍

ചുട്ടെരിച്ച് Israel and Palestine..ഇത് കൈവിട്ട കളി.. | Oneindia Malayalam

326809
3539
727
00:02:03
13.05.2021

Hamas and Israel launches more rockets അടുത്ത നീക്കത്തിനായി ഒരുങ്ങുകയാണ് ഇസ്രയേല്‍. രണ്ട് കാലാള്‍പ്പടയുമായി ഗ്രൗണ്ട് ഓപ്പറേഷന് പദ്ധതിയിടുകയാണവര്‍. Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. You Tube: 🤍 Follow us on Twitter 🤍 Like us on Facebook 🤍 Visit us: 🤍

അബിഗേലിനെ തട്ടിക്കൊണ്ട് പോയ മാഫിയ, ഫോണ്‍ പോലും ഉപയോഗിക്കാത്ത അതി ബുദ്ധിമാന്മാര്‍, വിവരങ്ങള്‍

23901
85
13
00:01:56
30.11.2023

Kollam case: Accused still missing, widespread search continues | കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാ അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനാകാതെ പോലീസ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും തട്ടിക്കൊണ്ടുപോയ വാഹനമടക്കമുള്ള വിവരങ്ങളില്‍ പോലീസിന് യാതൊരു തെളിവും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ എല്ലാ ഡി വൈ എസ് പിമാരും ഉള്‍പ്പെട്ട പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചു ~PR.17~ED.21~HT.24~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍 For Business Enquiries Contact: +9179945 98753 Mail Id: malayalamvideos🤍oneindia.co.in

തീപ്പൊരി ഫോമിൽ ഷമി പൊളിക്കുമ്പോൾ , സിറാജ് പുറത്തിരിക്കുമോ?

14041
212
49
00:04:33
30.10.2023

Muhammed Siraj's Place is under threat following Mohammed Shami's Incredible performances Vs New Zealand and England | ഷോർട് ബോളുകൾക്കെതിരേ ശ്രെയസ് അയ്യരുടെ ദൗർബല്യം തുടര്കഥയാവുമ്പോൾ സൂര്യ കുമാർ യാദവിനു സ്ഥാനം സ്ഥിരമാകുമോ എന്നാണു ആരാധകർ ഉറ്റുനോക്കുന്നത് ~ED.23~HT.23~PR.16~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍 For Business Enquiries Contact: +9179945 98753 Mail Id: malayalamvideos🤍oneindia.co.in

നാളെ സ്വകാര്യ ബസ് പണിമുടക്ക്പരീക്ഷകളില്‍ മാറ്റംസമരം ശക്തമാക്കുമെന്ന് ബസ് ഉടമകള്‍

36364
197
11
00:01:25
30.10.2023

നാളെ സ്വകാര്യ ബസ് പണിമുടക്ക് പ്രഖ്യാപിച്ചതിനാല്‍ കെഎസ്ആര്‍ടിസി അധിക സര്‍വിസ് നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. സമരം പ്രമാണിച്ച് വിവിധ സര്‍വകലാശാലകളുടെ പരീക്ഷയും മാറ്റിവെച്ചിട്ടുണ്ട്. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. മാറ്റിവെച്ച പരീക്ഷകള്‍ നവംബര്‍ മൂന്നിന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു. bus, private bus# private bus strike# bus strike in kerala# news# സ്വകാര്യ ബസ്, സ്വകാര്യ ബസ് പണിമുടക്ക്, ആന്റണി രാജു, ഗതാഗത മന്ത്രി private bus strike in kerala Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍 For Business Enquiries Contact: +9179945 98753 Mail Id: malayalamvideos🤍oneindia.co.in

ഇമ്മാതിരി വേഷം ഇട്ടാണോ...Uorfi Javedന് എയർപോട്ടിൽ കിട്ടിയ പണി കണ്ടോ

583991
892
637
00:01:56
25.07.2023

Watch: Urfi Javed's fight with a man over outfit | ഉര്‍ഫി ജാവേദിന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ വിവാദമായി മാറാറുണ്ട്. ഇപ്പോഴിതാ പൊതുസ്ഥലത്ത് വച്ച് ഒരു മധ്യവയസ്‌കന്‍ ഉര്‍ഫിയെ അപമാനിക്കുന്ന വിഡിയോ വൈറലാവുകയാണ്. ഉര്‍ഫിയുടെ വസ്ത്രധാരണത്തിനെതിരെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിക്കുന്നത് #UorfiJaved ~PR.17~ED.21~HT.24~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍

10 ലക്ഷം രൂപ ഒപ്പിച്ചോ, കുട്ടിയെ 10 മണിക്ക് എത്തിക്കാം'..വീണ്ടും വിളിച്ച സ്ത്രീ പറഞ്ഞത്

35149
167
10
00:04:27
28.11.2023

ഓയൂരില്‍ അബിഗേല്‍ സാറ റെജി എന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയതിന് ശേഷം രണ്ട് തവണയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ധുക്കള്‍ക്ക് ഫോണ്‍കോള്‍ വന്നത്. ആദ്യം മാധ്യമപ്രവര്‍ത്തകരെല്ലാം വീട്ടില്‍ ഉണ്ടായിരിക്കെ കുട്ടിയുടെ അമ്മയെ വിളിച്ച് അഞ്ച് ലക്ഷം രൂപയായിരുന്നു മോചനദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്. പിന്നാലെ വീണ്ടും വിളിച്ച് 10 ലക്ഷം രൂപ വേണം എന്ന് ആവശ്യപ്പെടുകയായിരുന്നു #kollam #AbigelSaraReji ~PR.17~ED.21~HT.21~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍 For Business Enquiries Contact: +9179945 98753 Mail Id: malayalamvideos🤍oneindia.co.in

നടി രഞ്ജുഷ ജീവനൊടുക്കിയ ഫ്ലാറ്റിലേക്ക് കരഞ്ഞു കൊണ്ട് ഓടി എത്തി സീരിയൽ താരങ്ങൾ

188719
420
41
00:03:07
30.10.2023

നടി രഞ്ജുഷ ജീവനൊടുക്കിയ ഫ്ലാറ്റിലേക്ക് കരഞ്ഞു കൊണ്ട് ഓടി എത്തി സീരിയൽ താരങ്ങൾ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍 For Business Enquiries Contact: +9179945 98753 Mail Id: malayalamvideos🤍oneindia.co.in

Virat Kohli becomes first player to score 6000 IPL runs | Oneindia Malayalam

4614
379
48
00:01:36
23.04.2021

IPLൽ 6000 ക്ലബ്ബിലെത്തുന്ന ആദ്യ താരമെന്ന റെക്കോഡിന് അവകാശിയായിരിക്കുകയാണ് ആര്‍സിബി നായകന്‍ വിരാട് കോലി. ഇതിനായി 51 റണ്‍സായിരുന്നു കോലിക്ക് വേണ്ടിയിരുന്നത് , Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. You Tube: 🤍 Follow us on Twitter 🤍 Like us on Facebook 🤍 Visit us: 🤍

JCBയോട് കാട്ടാനയുടെ നന്ദിപ്രകടനം- വൈറൽ വീഡിയോ കാണാം | Oneindia Malayalam

928682
19873
857
00:01:44
20.05.2021

Elephant stuck in muddy ditch rescued in Coorg in viral video. Good job, says Twitter തന്നെ രക്ഷിച്ച JCBയോട് കാട്ടാന നന്ദി പറഞ്ഞതോ അതോ കലിപ്പ് തീർത്തതോ? കുഴിയില്‍ അകപ്പെട്ടുപോയ കാട്ടാനയെ രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.കര്‍ണാടകയിലെ കൂര്‍ഗില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. Oneindia Malayalam Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos. ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ ▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬ ♥ subscribe : 🤍 ♥ Facebook : 🤍 ♥ YouTube : 🤍 ♥ twitter: 🤍 ♥ Website:🤍 ♥ For Viral Videos: 🤍 ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

എന്റെ ചേച്ചി വരുമോ ? പൊട്ടിക്കരഞ്ഞ് ഇസ്രയേലി സഹോദരങ്ങള്‍..സ്വര്‍ഗത്തില്‍ പോയെന്ന് ആക്രമികള്‍

180378
904
389
00:01:51
09.10.2023

Israel and Palastine Case: Here is one viral video | ശനിയാഴ്ചയോടെ പലസ്തീനിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസ് പ്രവര്‍ത്തകര്‍ ഇസ്രായേലിലേക്ക് ഇരച്ചെത്തി നടത്തിയ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഹമാസിന്റെ ആക്രമണവും ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണവും ദുരിതത്തിലാഴ്ത്തിയത് നിഷ്‌കളങ്കരായ ജനങ്ങളെയാണ്. കലാപപൂരിതമായ ഇസ്രായേലില്‍ നിന്നും പലസ്തീനില്‍ നിന്നുമുള്ള നിരവധി ഹൃദയ ഭേദകമായ കാഴ്ചകള്‍ സോഷ്യല്‍മീഡിയയിലൂടെ പുറം ലോകമറിയുന്നുണ്ട്. അതില്‍ തന്നെ ഏറ്റവും ദയനീയ കാഴ്ചകളിലൊന്നിനെപ്പറ്റിയാണ് പറയുന്നത്. ഹനന്യ നഫ്താലി എന്ന മാധ്യമപ്രവര്‍ത്തകനാണ് ഈ വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടിരിക്കുന്നത് #israel #Palestine ~PR.17~ED.21~HT.24~ Follow on Twitter: 🤍 Follow on Facebook: 🤍 Follow on Instagram: 🤍

Назад
Что ищут прямо сейчас на
oneindia malayalam news 存股 campursari jawa efendi mid ECU고장 (Video 實教 UDD Independence Day Essay hardcore 痤瘡 adolf しう 2分鐘 純烈 Biography of successful people yess 农村生活 光亮